12:16pm 30 October 2026
NEWS
പരീക്ഷകൾവിലയിരുത്താൻ സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ പരിശോധന
27/06/2025  05:20 PM IST
nila
പരീക്ഷകൾവിലയിരുത്താൻ സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ പരിശോധന

ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി  ലോൽവ ബിൻത് റാഷിദ് അൽ ഖാതിർ ഇന്നലെ നിരവധി സ്കൂളുകളിൽ പരിശോധന നടത്തി. അവസാന പരീക്ഷകളുടെ പുരോഗതി അവലോകനം ചെയ്തു.പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചും പാഠ്യപദ്ധതിയുമായുള്ള അവയുടെ പൊരുത്തപ്പെടുത്തലിനെക്കുറിച്ചും വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ചോദിച്ച റിഞ്ഞ മന്ത്രി
അക്കാദമിക് നേട്ടം വർദ്ധിപ്പിക്കുന്ന സ്കൂൾ പരിസ്ഥിതിയും ഉപകരണങ്ങളും അവലോകനം ചെയ്തു.
 പരീക്ഷകൾ നടത്തുന്നതിനുള്ള സൂക്ഷ്മമായ സംഘാടനത്തെയും സന്നദ്ധതയെയും പ്രശംസിച്ച മന്ത്രി അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയും പരിശ്രമത്തിന് നന്ദിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img